Thursday 22 March 2012

മമ്മൂടിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന കിംഗ്‌ ആന്‍ഡ്‌ കമ്മീഷണര്‍ പ്രേക്ഷകര്‍ക് മുന്നിലേക്ക്

 മമ്മൂടിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന കിംഗ്‌ ആന്‍ഡ്‌ കമ്മീഷണര്‍ പ്രേക്ഷകര്‍ക് മുന്നിലേക്ക്  ആവര്തനമില്ലാത്ത രംഗങ്ങളുടെ ആവിഷ്കാരമാണ് പുതിയ ചിത്രമെണ്ണ്‍ അണിയറ പ്രവര്‍ത്തകര്‍
തുടര്‍ച്ചയായി പരാജയം രുജികുന്ന ഇരുവര്കും ഇ ചിത്രം വലിയ പ്രതീക്ഷ നല്‍കുന്നു.മലയാളത്തിന്റെ എക്കാലത്തെയും മികച്ച നടനായ മമ്മൂട്ടിക് കുറച്ചുകാലമായി വിജയ ചിത്രങ്ങള്‍ ഇല്ല സുരേഷ് ഗോപിയും പരാജയ പട്ടികയില്‍ തന്നെ .സൂപ്പര്‍ ഹിറ്റ്‌ പട്ടികയില്‍ ഉള്ള ദി കിംഗ്‌ ,കമ്മീഷണര്‍ എന്നീ ചിത്രങ്ങളുടെ തുടര്‍ ഭാഗമാണ് പുതിയ ചിത്രം പ്രതീക്ഷകള്‍ തെറ്റാതെ മുന്നെരുമെന്നാണ് ആരാധകര്‍ പറയുന്നത് എന്തായാലും കത്തിരുണ്ണ്‍ കാണണം 


 
 
 

0 comments:

Post a Comment