Friday 23 March 2012

കിംഗ്‌ ആന്‍ഡ്‌ കമ്മീഷണര്‍ മികച്ച അഭിപ്രായം




കിംഗ്‌ ആന്‍ഡ്‌ കമ്മീഷണര്‍ ആരാധകരുടെ പ്രതീക്ഷ നഷ്ടപെട്തിയില്ല
 മികച്ച അഭിപ്രായം ആണ് ലഭിച്ചു കൊണ്ടിരിക്കുന്നത് മമ്മൂട്ടി, സുരേഷ് ഗോപി ടീം
2012 ലെ  ഏറ്റവും വലിയ ഹിറ്റ്‌ ചിത്രമാണ് പ്രേക്ഷകര്‍ക് നല്‍കിയത് ഇതിനു മുന്പ്
പുറത്തിറിങ്ങിയ ബിഗ്‌ ബജറ്റ് ചിത്രങ്ങള്‍ കളക്ഷന്‍ നേടിയെങ്കിലും മികച്ച അഭിപ്രായം
നേടിയില്ല എന്നാല്‍  കിംഗ്‌ ആന്‍ഡ്‌ കമ്മീഷണര്‍ മികച്ച ചിത്രം എന്നാ അഭിപ്രായം ഇതിനോടകം
നേടി .

0 comments:

Post a Comment